ഗുജറാത്തിലെ മുസ്‌ലിംപള്ളി ഇനി കോവിഡ്​ ആശുപത്രി | Oneindia Malayalam

2021-04-20 120

Masjid In Vadodara Turned Into COVID Facility Amid Bed Shortage

കൊവിഡ് രോഗികളുടെ എണ്ണം ഗുജറാത്തിൽ വർധിച്ചതോടെ ആവശ്യമായ കിടക്കകളും ഓക്‌സിജനും ലഭ്യമാകാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ ആശുപത്രികൾ, ഈ സാഹചര്യത്തിൽ മസ്​ജിദ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റിയിരിക്കുകയാണ് പള്ളി അധികൃതര്‍ . വഡോദരയിലെ ജഹാംഗീര്‍പുരയിലെ പള്ളിയാണ്​ 50 ​കിടക്കകളുള്ള കോവിഡ്​ ​ആശുപത്രിയാക്കി മാറ്റിയത്​​.